skip to Main Content

രാജ്യത്തിന്റെ ശുചിത്വമുഖമായി ഈ കേരള കമ്പനി; അയോധ്യയിൽ ഒരുക്കുന്നത്‌ 1,000 ബയോടോയ്‌ലറ്റുകൾ

mobile toilets manufacturers

സ്വച്ഛ് ഭാരത് മിഷന്റെ കരാർ നേടി കമ്പനി ദേശീയ ശ്രദ്ധനേടുന്നു;

അയോധ്യയിൽ ശ്രീരാമക്ഷേത്രം ചരിത്രപ്രാധാന്യത്തോടെ ഉയരുമ്പോൾ ശുചിത്വത്തിന്റെ പേരിൽ ദേശീയതലത്തിൽ തന്നെ ഏവരുടെയും ശ്രദ്ധനേടുകയാണ് കേരളത്തിൽ നിന്നൊരു കമ്പനി. അയോധ്യയിലെ രാമക്ഷേത്ര നഗരിയിൽ 1,000 ബയോടോയ്‌ലറ്റുകൾ സ്ഥാപിക്കാനുള്ള സ്വച്ഛ് ഭാരത് മിഷന്റെ കരാർ നേടിയത് ശംഭുനാഥ് ശശികുമാർ നയിക്കുന്ന ഐ.സി.എഫ് ഗ്രൂപ്പ് എന്ന മലയാളിക്കമ്പനിയാണ്.

ഒരു പതിറ്റാണ്ട് മുമ്പ് പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ശംഭുനാഥ് ശശികുമാർ എന്ന മറൈൻ എൻജിനീയർ സംരംഭകന്റെ കുപ്പായം അണിയുന്നത്. തികച്ചും അപരിചിതമായ മേഖലയിലേക്ക് കാൽവയ്ക്കുമ്പോൾ ധൈര്യമേകിയത് ഏത് ആഴക്കടലിലും മുന്നോട്ട് പോകാൻ പാകപ്പെട്ട ഒരു മറൈൻ എൻജിനിയറുടെ മനസ് തന്നെയായിരുന്നു. രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന സ്വച്ഛ് ഭാരത് പദ്ധതിയുടെ കരാർ കൈയെത്തിപ്പിടിക്കാൻ പാകത്തിൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വളരാൻ സാധിച്ചതും ലക്ഷ്യത്തിനായി മുന്നിലുള്ള വെല്ലുവിളികളെ ലാഘവത്തോടെ മറികടന്നുള്ള അനുഭവപരിചയം തന്നെ.

Read More..

Latest Articles
November 25, 2024

Mobile Toilets: Convenient and Hygienic Options for Rental

Mobile Toilets: A Convenient and Hygienic Sanitation Solution Access to proper sanitation is essential, whether at an event, a construction…

November 21, 2024

How Bio Septic Tanks Help in Eco-Friendly Waste Disposal

Bio Septic Tanks: An Eco-Friendly Waste Management Solution Managing waste effectively is critical for both residential and commercial properties. In…

Subscribe To Our Newsletter

Don't get left out of the loop, make sure you subscribe to our newsletter below so you can be notified of our latest insights, tips, tutorials, sales and more!

Discussion

This Post Has 0 Comments

Leave a Reply

Your email address will not be published. Required fields are marked *

Back To Top